സംഘത്തിലെ ഡോക്ടർമാരുടെ തര്‍ക്കങ്ങൾ പരിഹരിക്കുന്നത് പോലും ഷഹീൻ:രാജ്യം വിടാൻ പദ്ധതി
തീവ്രവാദ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തുവെന്ന് ആരോപിക്കപ്പെടുന്ന ഡോ. ഷഹീന്‍ഷാഹിദ് രാജ്യം വിടാന്‍ പദ്ധതി ഇട്ടിരുന്നതായി വിവരം. രാജ്യത്തെ ഞെട്ടിച്ച ഡൽഹി കാര്‍സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്കാണ് ഷഹീന്‍ ഷാഹിദ് ...








