സുനിതയെ ഓർത്ത് അഭിമാനമാണ്, അവരെല്ലാവരും ഉടൻ തന്നെ തിരിച്ചുവരും: ഐഎസ്ആർഒ മേധാവി
ന്യൂ ഡൽഹി:ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് മടങ്ങിയെത്താൻ വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐഎസ്ആർഒ മേധാവി ഡോ എസ് സോമനാഥ്.സുനിത ...