കേരളത്തിൽ ജയിക്കാൻ ഞങ്ങൾക്ക് കള്ളവോട്ട് ചെയ്യേണ്ട കാര്യമില്ല ; തോമസ് ഐസക്ക്
കേരളത്തിൽ ജയിക്കാൻ സിപിഎമ്മിന് കള്ളവോട്ടിന്‍റെ ആവശ്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ മറുപടി ...