മോദി എഫ്ക്റ്റ്! ; സരസു ടീച്ചർക്ക് മോദി നൽകിയ വാക്ക് പാലിക്കാൻ നടപടിയുമായി ഇഡി ; കരുവന്നൂർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് നിക്ഷേപം തിരികെ ലഭിക്കും
തൃശ്ശൂർ : ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി ഡോ. ടി എൻ സരസുവിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎം തട്ടിപ്പും ചർച്ചാവിഷയമാണ്. ...