മത്സരങ്ങളും ശത്രുതയും അവസാനിപ്പിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്; പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന് ശേഷം ആഹ്വാനവുമായി ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ അദ്ധ്യക്ഷൻ
ലക്‌നൗ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ആദ്യ പ്രതികരണവുമായി ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ ചീഫ് ഇമാം ഡോ. ഉമർ അഹമ്മദ് ഇല്യാസി. ...