സ്വന്തമായ ബഹിരാകാശ നിലയം 2035ൽ, 2040 ൽ ഭാരതീയർ ചന്ദ്രനിൽ ഇറങ്ങും; ചന്ദ്രയാൻ 5ന് അനുമതിയായി; ഡോ.വി.നാരായണൻ
ഭാരതീയ ശൂന്യാകാശ പര്യവേഷണത്തിൽ ആവേശകരമായ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ ചെയർമാൻ. 2035ൽ ഇന്ത്യ സ്വന്തമായ ബഹിരാകാശ നിലയം ഉണ്ടാക്കും. 2040ൽ ഭാരതീയർ ചന്ദ്രനിൽ ഇറങ്ങുമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ ...