Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വന്തമായ ബഹിരാകാശ നിലയം 2035ൽ, 2040 ൽ ഭാരതീയർ ചന്ദ്രനിൽ ഇറങ്ങും; ചന്ദ്രയാൻ 5ന് അനുമതിയായി; ഡോ.വി.നാരായണൻ

by Brave India Desk
Mar 19, 2025, 06:46 pm IST
in India
Share on FacebookTweetWhatsAppTelegram

ഭാരതീയ ശൂന്യാകാശ പര്യവേഷണത്തിൽ ആവേശകരമായ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ ചെയർമാൻ.  2035ൽ ഇന്ത്യ  സ്വന്തമായ  ബഹിരാകാശ നിലയം ഉണ്ടാക്കും.   2040ൽ ഭാരതീയർ ചന്ദ്രനിൽ ഇറങ്ങുമെന്നും ഐഎസ്ആർഒ  ചെയർമാൻ ഡോ.വി.നാരായണൻ വ്യക്തമാക്കി.

2035ൽ  ൽ ജപ്പാൻ ഇന്ത്യ സംയുക്ത പദ്ധതിയായ  ചന്ദ്രയാൻ 5ൻറെ വിക്ഷേപണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതായി അദ്ദേഹം വെളിപ്പെടുത്തി. ചന്ദ്രോപരിതലത്തിൽ 350 കിഗ്രാം ഭാരമുള്ള റോവർ എത്തിക്കുക എന്നതാണ് ചന്ദ്രയാൻ 5 ൻറെ ദൌത്യം. 2035ൽ  ഇന്ത്യയുടെ അഭിമാന പദ്ധതിയായ സ്വന്തം ബഹിരാകാശ നിലയവും  പൂർത്തിയാക്കും.  അതോടൊപ്പം ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി കുലശേഖരപട്ടണത്ത്  പുതിയ വിക്ഷേപണകേന്ദ്രം സ്ഥാപിക്കും.  പുതിയ ചെയർമാനായി സ്ഥാനമേറ്റതിന് ശേഷം ചെന്നൈയിൽ നൽകിയ സ്വീകരണത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്.

Stories you may like

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

2040 ഓടെ ഭാരതീയർ ചന്ദ്രനിൽ കാലുകുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ട് പദ്ധതികളും ആസൂത്രണം ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരും  പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തപരമായ ഇടപെടലുകളും ഐഎസ്ആർഒ യ്ക്ക് നൽകിയ കുതിപ്പിനെ അദ്ദേഹം പ്രശംസിച്ചു.

ചന്ദ്രയാൻ 3ൻറെ വിജയത്തിന് ശേഷം 131 ഉപഗ്രഹ വിക്ഷേപണങ്ങളാണ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയത്. ചന്ദ്രയാൻ 2 വേണ്ടത്ര വിജയം കണ്ടില്ലെങ്കിലും മനോവീര്യം നഷ്ടപ്പെടാതെ മറ്റെല്ലാം പദ്ധതികളും പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ നൽകിയ പിന്തുണയെ അദ്ദേഹം എടുത്തു പറഞ്ഞു.

ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ എന്ന പേരിൽ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതോടെ ഭാവിയിലുള്ള എല്ലാ പര്യവേഷണങ്ങൾക്കും നമ്മൾ സ്വയം പര്യാപ്തരാകും. അതോടു കൂടി ഇന്ത്യൻ ബഹിരാകാശ  യാത്രികർക്ക് പര്യവേഷണങ്ങൾ എളുപ്പമാകും.

കഴിഞ്ഞ ഒരു ദശാബ്ദത്തിൽ മറ്റു രാജ്യങ്ങളുടേത് ഉൾപ്പെടെ 433 ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. ഇതിൽ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത 93 ശതമാനം വിജയനിരക്കുമുണ്ട്. അമേരിക്കയും ബ്രിട്ടനും സിംഗപ്പൂരും ഇസ്രയേലും ഉൾപ്പെടെയുള്ള അവരുടെ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വഴി വിക്ഷേപണം ചെയ്യുന്നുണ്ട്.  ചാന്ദ്ര പദ്ധതികളോടൊപ്പം സൂര്യനെ പറ്റി പഠിക്കാനുള്ള  സൌര ഗവേഷണ പദ്ധതികളും ഭാരതത്തിൽ പുരോഗമിക്കുകയാണ്.

സൌര ഗവേഷണത്തിന് മാത്രമായി ഒരു ഉപഗ്രഹം വിക്ഷേപിച്ചതോടെ സൌര ഗവേഷണത്തിൽ ലോകത്തെ വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ  ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞു.  ഫെബ്രുവരിയിൽ  തറക്കില്ലിട്ട കുലശേഖപട്ടണത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൻറെ  നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.  ഇത് പൂർത്തായാകുന്നതോടെ ഇന്ത്യയുടെ  ചെറു ഉപഗ്രഹ വിക്ഷേപണങ്ങൾ(  small satellite launch vehicle ) (എസ്എസ്എൽവി)  അവിടെ നിന്നാകും. ഇതോടെ ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യ മുൻനിരയിലേക്ക് എത്തപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

Tags: isrosatellite mission isrodr.v narayanan isro
Share9TweetSendShare

Latest stories from this section

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

Discussion about this post

Latest News

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies