ഡോ. വന്ദന ദാസ് കൊലക്കേസ് : പ്രതിക്ക് മാനസികരോഗമില്ലെന്ന് ദൃക്സാക്ഷികൾ
കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോ വന്ദനാ ദാസ് കേസിലെ പ്രതിക്ക് യാതൊരു വിധ മാനസിക രോഗത്തിൻ്റെയും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് കേസിലെ ദൃക് സാക്ഷികൾ കോടതിയിൽ വ്യക്തമാക്കി. ...