‘പാവം, അവസാനനിമിഷം എത്രമാത്രം ഭയവും വേദനയും അവൾ അനുഭവിച്ചിരിക്കും’, വാക്കുകൾ ഇടറി, കണ്ണടയൂരി കണ്ണുതുടച്ച് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: ഡോക്ടർ വന്ദനയുടെ കൊലപാതക സംഭവം ഹൈക്കോടതി പരിഗണിക്കെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ കണ്ണുകൾ നിറഞ്ഞു. 'ആ പെൺകുട്ടിയെ ഞങ്ങളുടെ മകളായാണ് കാണുന്നത്. പാവം. അവസാനനിമിഷം അവൾ പ്രതിക്കുമുന്നിൽ ...