രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച യോദ്ധാക്കൾക്ക് പ്രണാമം: ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തിയാണ് അദ്ദേഹം പുഷ്പചക്രം അർപ്പിച്ചത്. വീരമൃത്യു ...