മോഷ്ടിക്കാനെത്തിയത് ഒരുമിച്ച്, പോലീസെത്തിയപ്പോൾ രക്ഷപ്പെട്ട സുഹൃത്തിന്റെ രേഖാചിത്രം വരച്ചുനൽകി ‘മാതൃകയായി കള്ളൻ’
ഇടുക്കി: കൂട്ടുപ്രതിയുടെ ചിത്രം പോലീസിന് വരച്ചുനൽകി കള്ളൻ. ഇടുക്കി നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ച കേസിലെ പ്രതിയാണ് രേഖാചിത്രം വരച്ച് നൽകി മാതൃക തീർത്തത്. ...