മൈക്രോചിപ്പ് ഘടിപ്പിക്കാൻ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മസ്തിഷ്‌ക ശസ്ത്രക്രിയ; യുവാവ് ഗുരുതരാവസ്ഥയിൽ
മോസ്‌കോ : ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സ്വയം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ. റഷ്യയിലാണ് സംഭവം. മിഖായേൽ റഡുഗ എന്നയാളാണ് തലയ്ക്കുള്ളിൽ മൈക്രോചിപ്പ് ഘടിപ്പിക്കാൻ വേണ്ടി ...