ഇതൊരു കഷ്ണം അകത്ത് ചെന്നാൽ പിന്നെ മായാലോകത്ത്; തലയെ മത്ത് പിടിപ്പിക്കുന്ന ഡ്രീംഫിഷ്
മദ്യപിക്കുമ്പോൾ തലയ്ക്ക് മത്ത് പിടിയ്ക്കുന്നത് സ്വാഭാവികം ആണ്. മദ്യ ലഹരിയിൽ മറ്റൊരു ലോകത്ത് ആയിരിക്കും പലരും ഉണ്ടാകുക. എന്നാൽ മീൻ കഴിച്ചാൽ ഇങ്ങനെ ലഹരിയിലാകും എന്ന് പറഞ്ഞാൽ ...