ഇങ്ങനെ ചെയ്താൽ പാലിനെയാക്കാം എനർജി ബൂസ്റ്റർ; ഇതിന് മാജിക്കും കുക്കിംഗും ഒന്നും വേണ്ട
പാൽ ആരോഗ്യത്തിന് ഗുണകരമാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. പാൽ അലർജി ഉള്ളവർക്ക് ഒഴിച്ച് എല്ലാവർക്കും അമൃതാണെന്ന് പറയാം. ദിവസവും പാൽ കുടിച്ചാൽ തന്നെ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത്. സമീകൃത ...