തലേന്ന് മദ്യപിച്ചതോർത്ത് പശ്ചാത്താപമോ…; വെറുതെയല്ല; നിങ്ങൾക്ക് ഹാങ് ഓവർ ആങ്‌സൈറ്റി; അറിയാം ഇക്കാര്യങ്ങൾ
മദ്യപിക്കുന്നവരെ കണ്ടിട്ടുണ്ടോ...ചിലർ ദിവസവും മദ്യപിച്ച് അടുത്ത ദിവസം എന്ത് കാരണത്തിന് മദ്യപിക്കണം എന്ന് ചിന്തിക്കുന്നവരാകും. മറ്റ് ചിലരാകട്ടെ, മദ്യപിച്ച് ബോധം പോയി രാത്രി വന്ന് കിടന്നാലും പിന്നേന്ന് ...