മലപ്പുറത്ത് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ; രണ്ടുപേർക്ക് വെട്ടേറ്റു
മലപ്പുറം : കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം നടന്നത്. പൈപ്പിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിലാണ് ...