ജിം ട്രെയ്‌നർക്ക് വേറെ കല്യാണം കഴിക്കണം; സമ്മതിക്കാതെ യുവതി; ഒടുവിൽ നടന്നത് ദൃശ്യം മോഡൽ
ന്യൂൽഡഹി: ഉത്തർപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകം, ജിം ട്രെയിനർ അറസ്റ്റിൽ. നാലുമാസം മുൻപ് കാണാതായ യുവതിയെ കൊല്ലപ്പെടുത്തിയ ശേഷം 'ദൃശ്യം' മോഡലിൽ മൃതദേഹം കുഴിച്ചിട്ട ജിം പരിശീലകനാണ് ...