ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരുടെ ശ്രദ്ധയ്ക്ക്; ഉത്തരവുമായി സുപീംകോടതി
ന്യൂഡൽഹി; എൽഎംവി ലൈസൻസ് ഉള്ളവർക്ക് എത്ര ഭാരം വരെയുള്ള വാഹനങ്ങൾ ഓടിക്കാൻ സാധിക്കുമെന്ന ആശയക്കുഴപ്പത്തിന് പര്യവസാനം. വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ലൈറ്റ് മോട്ടോർ വെഹിക്കിളിൻറെ (എൽഎംവി) ...