ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ; കോടതി ഇടപെട്ടില്ല ; ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്‌റ്റേയില്ല
തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ മോട്ടോർ വാഹന വകുപ്പിന് ആശ്വാസം. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്‌റ്റേയില്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാം എന്ന് ഹൈക്കോടതി ...