യാ മോനേ ഹിറ്റ്…കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂൾ ആദ്യ ബാച്ചിൽ വമ്പൻ വിജയം; തോറ്റത് 7 പേർ മാത്രം
തിരുവനന്തപുരം; സംസ്ഥാനത്ത് ഉന്നതനിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം കുറഞ്ഞ ചെലവിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകൾ വമ്പൻ ഹിറ്റ്. കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തിൽ ...