40 കിലോമീറ്റർ പിന്നിടാൻ വെറും അരമണിക്കൂർ; മരുന്നുകളെത്തിക്കാൻ ഇതാ പുത്തൻ ഡ്രോൺ സജ്ജം
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങളിലേക്ക് ഡ്രോൺ മാർഗം വിജയകരമായി മരുന്നുകൾ എത്തിച്ചു. ഗർവാൾ ജില്ലയിലെ തെഹ്രിയിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്കാണ് ക്ഷയരോഗത്തിനുള്ള മരുന്നുകൾ വിതരണം ചെയ്തത്. ...