ചെന്നൈ പോലീസ് ഇനി സൂപ്പർ സ്മാർട്ട്; ഡ്രോൺ യൂണിറ്റ് ആരംഭിച്ചു
ചെന്നൈ: ചെന്നൈ സിറ്റി പോലീസിനുകീഴിൽ ഡ്രോൺ പോലീസ് യൂണിറ്റ് ആരംഭിച്ചു.തമിഴ്‌നാട് പോലീസിന്റെ ആധുനികീകരണത്തിന്റെ ഭാഗമായിട്ടാണ് ഡ്രോൺ യൂണിറ്റ് ആരംഭിച്ചത്. 3.6 കോടി രൂപ ചെലവിൽ സജ്ജമാക്കിയ യൂണിറ്റ് ...