24 മണിക്കൂറിനുള്ളിൽ മ്യൂണിക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നത് രണ്ടുതവണ ; ഭീഷണി മുഴക്കുന്നത് റഷ്യൻ ഡ്രോണുകളെന്ന് സംശയം
മ്യൂണിക്ക് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമനിയിലെമ്യൂണിക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നത് രണ്ടുതവണയാണ്. ആകാശത്ത് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടുതവണ അഭിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവയ്ക്കേണ്ടി വന്നത്. ...