അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ പ്രകോപനം; മറുപടി നൽകാൻ ഇന്ത്യൻ സേന സജ്ജം!
ഭാരതത്തിന്റെ ഉരുക്കുമുഷ്ടിക്ക് മുന്നിൽ എട്ടുമാസം മുമ്പ് മുട്ടുമടക്കിയ പാകിസ്താൻ വീണ്ടും അതിർത്തിയിൽ പ്രകോപനവുമായി രംഗത്ത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂറിലൂടെ' പാക് ഭീകരകേന്ദ്രങ്ങൾ ...








