രണ്ടേ രണ്ട് മരുന്നുകൾ; ആയുസ് വർദ്ധിച്ചത് 30%: മരണംപുൽകാത്ത നാളെകൾ; വമ്പൻപ്രതീക്ഷയോടെ ഗവേഷകർ
രണ്ട് മരുന്നുകളുടെ സഹായത്തോടെ എലികളുടെ ആയുസ് വർദ്ധിച്ചത് 30 ശതമാനം വരെ. റാപാമൈസിൻ,ട്രാമെറ്റിനിബ് എന്നീ മരുന്നുകൾ സംയോജിപ്പിച്ച് നൽകിയതിലൂടെയാണ് ഇത് സാധ്യമായത്. ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ...