Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘തമിഴ് സംസ്കാരത്തെ തൊടാൻ അനുവദിക്കില്ല, കോൺഗ്രസ്സ് വച്ചുപൊറുപ്പിക്കില്ല’ ; ഒടുവിൽ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി

by Brave India Desk
Apr 18, 2026, 04:29 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : നീണ്ട പരാതികൾക്കും ആരോപണങ്ങൾക്കും ശേഷം ഒടുവിൽ തമിഴ്നാട്ടിൽ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നെങ്കിലും രാഹുൽ ഗാന്ധി ഇതുവരെ എത്താത്തതിൽ കനത്ത വിമർശനമായിരുന്നു ഇൻഡി സഖ്യത്തിനുള്ളിൽ ഉയർന്നിരുന്നത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും രാഹുലിനൊപ്പം പ്രചാരണത്തിൽ പങ്കുചേർന്നു. കേന്ദ്രസർക്കാരിനെതിരെ ശക്തമായ വിമർശനമാണ് രാഹുൽ ഗാന്ധി പ്രചാരണത്തിൽ ഉന്നയിച്ചത്.

തമിഴ് സംസ്‌കാരത്തിനും ഭാഷയ്ക്കും ഐഡന്റിറ്റിക്കും നേരെയുള്ള ഒരു ആക്രമണവും വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി സൂചിപ്പിച്ചു. തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകത്തെയും തമിഴ് ഭാഷയെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികളെ തമിഴ് ജനത തിരിച്ചറിയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ​”ഈ ഭൂമിയിലെ ഒരു ശക്തിക്കും തമിഴ്‌നാടിനെയോ തമിഴ് ഭാഷയെയോ തൊടാൻ കഴിയില്ല. ഡൽഹിയിൽ ഇരിക്കുന്നവർക്ക് തമിഴ് സംസ്‌കാരത്തിന്റെ ആഴം അറിയില്ല. ഡൽഹിയിൽ ഇരുന്ന് തമിഴ്‌നാടിനെ ഭരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാൽ തമിഴ് ജനത ഒരിക്കലും അതിന് അനുവദിക്കില്ല. തമിഴ് ഭാഷയെ തരംതാഴ്ത്താനുള്ള നീക്കം തമിഴ് ജനതയുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതാണ്. ആർഎസ്എസ് ഐഡിയോളജി ഇന്ത്യയുടെ ഭരണഘടനയെ ദുർബലപ്പെടുത്തുകയാണ്,” എന്നും രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കി.

Stories you may like

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ഒരു രാജ്യം, ഒരു നേതാവ്, ഒരു ഭാഷ എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം, ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ് എന്നും രാഹുൽ ആരോപിച്ചു. വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നു. ഇത് ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണെന്നും രാഹുൽ ഗാന്ധി തമിഴ് ജനതയോട് സൂചിപ്പിച്ചു.

Tags: rahul gandhiINDI Alliancetamilnadu election 2026congresstamilnadu
Share
Tweet
Send
Share

Latest stories from this section

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies