ലൊക്കേഷനുകൾ കേരളത്തിന് പുറത്തേക്ക് പോകുമെന്ന് പേടി; സിനിമാ മേഖലയിലെ ലഹരി അന്വേഷണത്തിന് കൂച്ചു വിലങ്ങിട്ട് പിണറായി സർക്കാർ
കൊച്ചി: മലയാള സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ പൊലീസും എക്‌സൈസും ഒരുവർഷംമുമ്പ് തുടങ്ങിയ അന്വേഷണം പൊടുന്നനെ അവസാനിപ്പിച്ചതായി റിപ്പോർട്ട് . സെറ്റുകളിൽ ഷാഡോ പൊലീസ് നിരീക്ഷണം ...