സംസ്ഥാനത്തെ ആകെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക് പുറത്തുവിട്ടു; ഏറ്റവും കൂടുതൽ കണ്ണൂരിലെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. സംസ്ഥാന സർക്കാരിന്റെ കണക്ക് പ്രകാരം ആകെ 2434 മയക്കുമരുന്ന് ഇടപാടുകാരാണ് കേരളത്തിൽ ഉള്ളത്. ഇതിൽ ഏറ്റവും ...