പോളിയിലെ കഞ്ചാവ് കേസ്; നിർണായകമായത് പ്രിൻസിപ്പലിന്റെ കത്ത് ; പൂർവ വിദ്യാർത്ഥികൾ കൂടി അറസ്റ്റിൽ
എറണാകുളം : കളമശ്ശേരി പോളിടെക്നിക് കോളേജിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പൂർവ വിദ്യാർത്ഥികളാണ് പിടിയിലായത്. ആഷിക്കും ശാരിക്കുമാണ് ...