മയക്കുമരുന്ന് കേസും സ്വർണ്ണക്കടത്ത് കേസും സമാന്തരമെന്ന് സൂചന; മുഹമ്മദ് അനൂപിന്റെ ഫോൺ കോളുകൾക്ക് പിന്നാലെ കസ്റ്റംസ്, ബിനീഷ് കോടിയേരിയുടെ പണമിടപാട് രേഖകളുമായി നാർക്കോട്ടിക്സ് വിഭാഗം
ബംഗലൂരു: ബംഗലൂരു മയക്കുമരുന്ന് കേസും തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസും തമ്മിൽ അടുത്ത ബന്ധമെന്ന് സൂചന. മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്തിൽ അറസ്റ്റിലുള്ള കെ.ടി റമീസുമായി ...