ക്രിക്കറ്റ് ഗ്ലൗവിൽ ഒളിപ്പിച്ച് ലഹരി കടത്ത്; കാസർകോട് സ്വദേശി നൗഷാദ് പിടിയിൽ
ബംഗലൂരു: ക്രിക്കറ്റ് ഗ്ലൗവിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി ഗുളികകളുമായി മലയാളി യുവാവ് മംഗലൂരുവിൽ പിടിയിൽ. കാസർകോട് സ്വദേശി നൗഷാദാണ് പിടിയിലായിരിക്കുന്നത്. ഇയാൾ ഗൾഫിലേക്ക് അനധികൃതമായി കടത്താന്‍ ...