എന്നാലും മുരിങ്ങയുടെ ഒരു പവറേ…മുഖം തിളങ്ങും,ഒരുപിടി മുരിങ്ങയില മതി; വേറെയുമുണ്ട് ഉപകാരങ്ങൾ
നമ്മുടെ തൊടിലും പറമ്പിലും കാണുന്ന മരമാണ് മുരിങ്ങ,മുരിങ്ങയില തോരനും കറിയും മുരിങ്ങക്കായ് കൊണ്ടുള്ള മീൻകറികളുമെല്ലാം നമ്മുടെ രസകുമുളങ്ങളെ ത്രസിപ്പിക്കുന്നു. എന്നാൽ നമ്മൾ രുചിയോടെ കഴിക്കുമ്പോഴും പലപ്പോഴും ഇതിന്റെ ...