എന്‍റെ ഭാഗ്യത്തിനാണ് അവനെ അറസ്റ്റ് ചെയ്തത്’ സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ല’; മകനെതിരായ എംഡിഎംഎ കേസിൽ വിഷ്ണുപുരം ചന്ദ്രശേഖരൻ
കൊച്ചി: എംഡിഎംഎ കേസില്‍ മകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എല്ലാവർക്കും മാതൃകയാക്കാവുന്ന തീരുമാനവുമായി വിഎസ്ഡിപി നേതാവും എന്‍ഡിഎ വൈസ് ചെയര്‍മാനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍.തന്‍റെ മകനെയും ലഹരിമരുന്നുമായി പിടിച്ചെന്നും ...