Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇമാദ് വസീം ചതിയനാണ്, സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല; മുൻഭാര്യയുടെ പോസ്റ്റ് വൈറൽ

by Brave India Desk
Feb 19, 2026, 12:06 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുൻ ഓൾറൗണ്ടർ ഇമാദ് വസീമിന്റെ രണ്ടാം വിവാഹവും അതിനെത്തുടർന്നുള്ള കുടുംബകലഹവും പരസ്യമാകുന്നു. വിവാഹത്തിന് പിന്നാലെ ഇമാദിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻഭാര്യ സാനിയ അഷ്ഫാഖ് രംഗത്തെത്തിയതോടെ സംഗതി വിവാദമായിരിക്കുകയാണ്.

പാകിസ്ഥാന്റെ മുൻ താരം ഇമാദ് വസീം ഇൻഫ്ലുവൻസറായ നൈല രാജയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് മുൻഭാര്യ സാനിയയുടെ വൈകാരികമായ പ്രതികരണം വന്നത്. ഇമാദും പുതിയ വധു നൈലയും വിവാഹം ആഘോഷിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സാനിയ തന്റെ രോഷം പ്രകടിപ്പിച്ചത്. നൈല രാജ ഒരു കുടുംബം തകർത്തവളാണെന്നും ഇമാദ് വസീം ഒരു ചതിയനാണെന്നും സാനിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു പിഞ്ചുകുഞ്ഞടക്കം തന്റെ മൂന്ന് മക്കളെക്കുറിച്ച് ഇമാദ് ചിന്തിച്ചില്ലെന്നും, തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് നീതി വേണമെന്നും സാനിയ ആവശ്യപ്പെട്ടു.

Stories you may like

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

ആരോപണങ്ങൾ കടുത്തതോടെ വിശദീകരണവുമായി ഇമാദ് രംഗത്തെത്തി. തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ അധ്യായമായിരുന്നു സാനിയയുമായുള്ള വിവാഹമെന്ന് ഇമാദ് വിശേഷിപ്പിച്ചു. ദാമ്പത്യം പരാജയപ്പെട്ടെങ്കിലും തന്റെ മക്കളാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്നും അവരോടുള്ള സ്നേഹത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നൈല രാജയെ മുൻ ഭാര്യ അനാവശ്യമായി വേട്ടയാടുകയാണെന്നും തന്റെ നിശബ്ദതയാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്നും ഇമാദ് സമ്മതിച്ചു. 2019-ലാണ് സാനിയയും ഇമാദും വിവാഹിതരായത്. കഴിഞ്ഞ ഡിസംബറിലാണ് ഇവർ വേർപിരിഞ്ഞത്. പാകിസ്ഥാനായി 55 ഏകദിനങ്ങളിലും 75 ടി20 മത്സരങ്ങളിലും കളിച്ച താരമാണ് ഇമാദ് വസീം.

Tags: indian cricketbcci
ShareTweetSendShare

Latest stories from this section

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

ക്യാപ്റ്റൻ സ്വയം വഴിമാറേണ്ടി വരും, ആയുഷ് പ്പണിംഗ് ചോദിച്ചുവാങ്ങും; റൺസ് കണ്ടെത്താൻ പാടുപെടുന്ന രുതുരാജിനെ കാത്തിരിക്കുന്നത് വൻ പരീക്ഷണമെന്ന് അശ്വിൻ

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

Discussion about this post

Latest News

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

ക്യാപ്റ്റൻ സ്വയം വഴിമാറേണ്ടി വരും, ആയുഷ് പ്പണിംഗ് ചോദിച്ചുവാങ്ങും; റൺസ് കണ്ടെത്താൻ പാടുപെടുന്ന രുതുരാജിനെ കാത്തിരിക്കുന്നത് വൻ പരീക്ഷണമെന്ന് അശ്വിൻ

ക്യാപ്റ്റൻ സ്വയം വഴിമാറേണ്ടി വരും, ആയുഷ് പ്പണിംഗ് ചോദിച്ചുവാങ്ങും; റൺസ് കണ്ടെത്താൻ പാടുപെടുന്ന രുതുരാജിനെ കാത്തിരിക്കുന്നത് വൻ പരീക്ഷണമെന്ന് അശ്വിൻ

ഛത്തീസ്ഗഡ് താപനിലയത്തിലെ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഛത്തീസ്ഗഡ് താപനിലയത്തിലെ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology