മദ്യലഹരിയിൽ കാറോടിച്ച് യുവാവ്: ഇടിച്ചുതെറിച്ചത് പത്തുവാഹനങ്ങൾ: കസ്റ്റഡിയിൽ
ആലപ്പുഴ:ചേര്‍ത്തലയില്‍ മദ്യലഹരിയില്‍ കാറോടിച്ച് പത്തുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് യുവാവ്. പൂച്ചാക്കല്‍ റോഡില്‍ അരൂക്കുറ്റി ഭാഗത്താണ് സംഭവം.അമിതവേഗതയില്‍ കാറോടിച്ച് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച ദീപകിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് ...