ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി
പട്ന : മദ്യലഹരിയിൽ കിടന്നുറങ്ങിയ വരൻ പിറ്റേന്ന് നടക്കാനിരുന്ന വിവാഹ ചടങ്ങിനെത്തിയില്ല. വരനെ കാത്തിരുന്ന് മടുത്ത വധുവും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറി. മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്ന ബീഹാറിലാണ് ...