ലോകത്തിലെ പകുതിയിലധികം ആളുകളും നേരിടുന്ന പ്രശ്നം…നിസാരമാക്കരുത്; കാഴ്ചയെ സംബന്ധിച്ച വിഷയമാണ്
ഇന്ന് ലോകജനസംഖ്യയുടെ പകുതിയിലധികം ആളുകളും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ‘ഡ്രൈ ഐ’ അഥവാ കണ്ണുകളിലെ വരള്‍ച്ച. കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്നത് മുതൽ മൊബൈൽ സ്ക്രീനിലേക്ക് ...