വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി
ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് നിർണ്ണായക തയ്യാറെടുപ്പുകൾ നടത്തി രാജ്യം. ഇതിന്റെ ഭാഗമായി ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റൺ നടത്തും. ആന്ധ്രപ്രദേശ്, ...