ചുണ്ടുകൾ വരണ്ട് പൊട്ടുന്നുവോ?; പരീക്ഷിച്ച് നോക്കൂ ഈ നുറുങ്ങു വിദ്യകൾ
നിലവിലെ കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ പേർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചുണ്ടിലെ വരൾച്ചയെ തുടർന്നാകും. തണുപ്പുള്ള കാലാവസ്ഥയായതിനാൽ ചുണ്ടുകൾ വരണ്ടതാകുകയും ഇത് ചുണ്ടുകളിൽ മുറിവുണ്ടാകുന്നതിന് കാരണം ആകുകയും ചെയ്യുന്നു. ...