കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി
ശബരിമല സ്വർണപാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ സ്വർണ്ണം ഉൾപ്പെടെയുള്ള സ്വത്തുക്കൾ ചിലർ അപഹരിക്കുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ ...









