ഡി.എസ്.ആര്‍.വി വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നേവി
ഇന്ത്യന്‍ നേവി ഡീപ് സബ്മര്‍ജന്‍സ് റെസ്‌ക്യു വെഹിക്കിള്‍ (ഡി.എസ്.ആര്‍.വി) വിജയകരമായി പരീക്ഷിച്ചു. ഒക്ടോബര്‍ 15ന് പശ്ചിമ നേവല്‍ കമാന്‍ഡാണ് ഈ വാഹനത്തിന്റെ പരീക്ഷണം നടത്തിയത്. ഇതാദ്യമായാണ് മനുഷ്യന്‍ ...