ഇന്ത്യൻ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ;പാക് യുവാവിന്റെ വിചാരണ ദുബായ് കോടതിയിൽ
ദുബായിയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പാക്കിസ്ഥാൻ യുവാവിന്റെ വിചാരണ ദുബായ് കോടതിയിൽ ആരംഭിച്ചു. ഈ മാസം 24-ന് വിധി പറയുമെന്നാണു റിപ്പോർട്ട്.പെണ്കുട്ടി ...