ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപ്പനയ്‌ക്ക്: വാങ്ങാൻ താത്പര്യമറിയിച്ച് ഇന്ത്യക്കാരൻ
750 മില്യൺ ദിർഹത്തിന് (204 മില്യൺ ഡോളർ) ദുബായിൽ വെർസൈൽസിന്റെ ഒരു മാൻഷൻ വിൽപ്പനയ്‌ക്ക്. ആഡംബര സ്വത്തുക്കൾ കൂടുതലുള്ള ഒരു നഗരത്തിലെ ഏറ്റവും ചെലവേറിയ വീടാണ് വില്പനയ്ക്ക് ...








