പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’
മിഡിൽ ഈസ്റ്റേൺ ഡെസേർട്ടുകളുടെ രാജാവായ 'കുനാഫ' ഇന്ന് ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് ഇടയിൽ തരംഗമാണ്. ചായക്കടകൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ കുനാഫ വിഭവങ്ങൾ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ, ...








