ഡബ്ല്യൂസിസിയിലെ ആ രണ്ട് നടിമാർ ചെയ്യുന്നതോ? …പത്മപ്രിയ അന്ന് മാപ്പ് പറഞ്ഞു; മലയാളം ഉച്ചരിക്കാൻ പോലും അറിയില്ല; ഭാഗ്യലക്ഷ്മി
കൊച്ചി: വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ പല സുപ്രധാന നടിമാർക്കും ഭാഗ്യലക്ഷ്മി ശബ്ദം കൊടുത്തിട്ടുണ്ട്. ഉർവ്വശി, രേവതി,ശോഭന തുടങ്ങി മുൻനിര നായികമാരുടെ ഡയലോഗുകൾ ...