മയക്കുമരുന്ന് വാങ്ങാന്‍ സ്വന്തം കുഞ്ഞിനെ വിറ്റ് യുവാവിന്റെ ക്രൂരത; കുഞ്ഞിനെ വിറ്റത് 40,000 രൂപയ്ക്ക്
ഗുവാഹത്തി: മയക്കുമരുന്ന് വാങ്ങാന്‍ സ്വന്തം കുഞ്ഞിനെ വിറ്റ് യുവാവിന്റെ ക്രൂരത. നാലുവയസുകാരനായ മകനെയാണ് യുവാവ് 40,000 രൂപയ്ക്ക് വിറ്റത്. ആസാമിലെ മോറിഗന്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ ...