ദുൽഖറിന്റെ യമണ്ടൻ പ്രേമകഥയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാന്റെ പുതിയ ചിത്രം വെള്ളിത്തിരയിലെത്തുന്നു .‘ ഒരു യമണ്ടൻ പ്രേമകഥ എന്ന മലയാള ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി.ക്ലീൻ യു സർട്ടിഫിക്കറ്റാണ് ...
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാന്റെ പുതിയ ചിത്രം വെള്ളിത്തിരയിലെത്തുന്നു .‘ ഒരു യമണ്ടൻ പ്രേമകഥ എന്ന മലയാള ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി.ക്ലീൻ യു സർട്ടിഫിക്കറ്റാണ് ...
തിരുവനന്തപുരം: സല്‍മാന്‍ ഖാനുള്ള ശിക്ഷ അനിവാര്യമായിരുന്നുവെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു. സിനിമാ മേഖലക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്കപ്പുറം സമൂഹത്തിന് മാതൃകാപരമായ സന്ദേശം നല്‍കാനുള്ള ഉത്തരവാദിത്വം കോടതിക്കുണ്ടെന്നും സുരേഷ് ഗോപി ...
മുംബൈ: ഒ.കെ കണ്‍മണിയില്‍ നായകനായ ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ എഴുതിയ ട്വീറ്റാണ് മമ്മൂട്ടി ആരാധകരുടെ കുരു പൊട്ടിച്ചത്. ഓകെ കണ്‍മണി ...