ഇതൊക്കെ എങ്ങനെ സഹിക്കും, ശ്രീലങ്കൻ താരത്തിന്റെ പിതാവ് മത്സരത്തിനിടയിൽ മരിച്ചു; സനത് ജയസൂര്യ ദുരന്ത വാർത്ത അറിയിക്കുന്ന വീഡിയോ പുറത്ത്
ശ്രീലങ്കൻ ഓൾറൗണ്ടർ ദുനിത് വെല്ലലേജിന്റെ പിതാവ് സുരംഗ വെല്ലലേജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അബുദാബിയിൽ അഫ്ഗാനിസ്ഥാനെതിരായ ശ്രീലങ്കയുടെ ആറ് വിക്കറ്റ് വിജയത്തിന് ശേഷമാണ് ടീം മാനേജ്‌മെന്റ് കളിക്കാരനെ ...