നാഗവല്ലിയുടെ ശബ്ദം എന്റേത്; ഭാഗ്യലക്ഷ്മി എല്ലാം മറച്ച് വച്ചു; മണിച്ചിത്രത്താഴ് ഇറങ്ങിയതിന് ശേഷമെങ്കിലും അവർക്കിത് പറയാമായിരുന്നുവെന്ന് ദുർഗ സുന്ദർരാജൻ
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മലയാളത്തിന്റെ എവർഗ്രീൻ ചിത്രം മണിച്ചിത്രത്താഴ് വീണ്ടും തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഗയും നകുലനും സണ്ണിയും ശ്രീദേവിയുമെല്ലാം വീണ്ടും മുന്നിലെത്തുമ്പോൾ സിനിമാ പ്രേമികളെല്ലാം ആവേശത്തിലാണ്. ഏവരുടെയും ...