ഭക്തിഗാനം പ്രാർത്ഥനയെ ബാധിക്കും; അസാൻ വേളയിലും നമാസിന്റെ സമയത്തും ലൗഡ് സ്പീക്കർ വേണ്ട; ദുർഗാ പൂജയ്ക്കായി ഒരുങ്ങുന്ന ക്ഷേത്രങ്ങൾക്ക് നോട്ടീസ് നൽകി ഇസ്ലാമിക് ഫൗണ്ടേഷൻ
ധാക്ക: ദുർഗാ പൂജയ്ക്കിടെ ലൗഡ് സ്പീക്കറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രങ്ങൾക്ക് നോട്ടീസ് നൽകി ഇസ്ലാമിക സംഘടന. അസാൻ വേളയിലും മസ്ജിദിൽ നമാസ് നടത്തുമ്പോഴും ലൗഡ് സ്പീക്കറിന്റെ ...